vellapally nateshan on malappuram election

vellappally-nateshan

ആലപ്പുഴ: രാഷ്ട്രീയത്തില്‍ എസ്എന്‍ഡിപി നേതാവ് എന്ന നിലയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.

ബിഡിജെഎസിനു വേണ്ടി ഇനി പ്രചാരണത്തിനില്ലെന്നും മലപ്പുറത്ത് ആര്‍ക്കുവേണ്ടിയും പ്രചാരണത്തിന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടത്തെ എസ്എന്‍ഡിപിക്കാര്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്‍ഡിഎയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആരോപിച്ചിരുന്നു.

Top