വനിതാ മതില്‍ നവോത്ഥാന സന്ദേശമാണ് നല്‍കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : വനിതാ മതില്‍ നവോത്ഥാന സന്ദേശമാണ് നല്‍കുന്നതെന്നും അതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളായിമാറുമെന്നും വെള്ളാപ്പള്ളി നടേശന്‍.

നവോത്ഥാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ഗവ: കണ്ടെത്തലാണ് വനിതാ മതില്‍. തനിക്ക് ഇതിന്റെ പേരില്‍ തെറി കേള്‍ക്കേണ്ടി വരുന്നു. ഇത് തന്നെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top