Vellapally Call Kerala Congress

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ പുതിയ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തിപരമാണ്. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ചര്‍ച്ചകള്‍ നടത്തും.

സമത്വ മുന്നേറ്റ യാത്രം വിചാരിച്ചതിലും വിജയം കണ്ടു. എന്‍എസ്എസ് അണികള്‍ മുഴുവന്‍ തന്നോടൊപ്പം നിന്നതോടെ സുകുമാരന്‍ നായര്‍ ഒറ്റപ്പെട്ടു. വിശാല ഹിന്ദു ഐക്യത്തിനായി സുകുമാരന്‍ നായരുടെ പിറകെ പോകില്ലെന്നും നടേശന്‍ പറഞ്ഞു.

Top