വെള്ളാപ്പള്ളിയുടെ ‘ചിരി’മായും, തന്ത്രമൊരുക്കാൻ സി.പി.എം !

എസ്.എൻ.ഡി.പി യോഗത്തിലെ വെള്ളാപ്പള്ളി ആധിപത്യത്തിന് അവസാനമാകുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പായാൽ, ഭരണം നിലനിർത്തുക വെള്ളാപ്പള്ളി വിഭാഗത്തിന് വലിയ വെല്ലുവിളിയാകും. ശ്രീനാരായണരിൽ വലിയ സ്വാധീനമുള്ള സി.പി.എമ്മിനും, വിപുലമായ തിരഞ്ഞെടുപ്പ് നടക്കുന്നത് ഗുണം ചെയ്യും. ഒരു കാലത്ത് കേരള ഭരണത്തെ നിയന്ത്രിച്ചിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ നേരിടുന്നത് വലിയ അഗ്നിപരീക്ഷണം. (വീഡിയോ കാണുക)

Top