കനത്ത മഴ; താമരശ്ശേരി ചുരം അപകടാവസ്ഥയില്‍, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

thamarassery

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം.

നിര്‍ത്താതെ മഴ പെയ്യുന്നതിനാല്‍ ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.Related posts

Back to top