വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് ; ഋഷിരാജ് സിങ്ങ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

കൊച്ചി: പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടും റിപ്പോട്ടിന്മേല്‍ അധികാരികള്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപം.

ഋഷിരാജ് സിങ്ങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതിനെ തുടര്‍ന്ന്, 104 വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു.

എന്നാല്‍, ഭൂരിഭാഗം വാഹന രജിസ്‌ട്രേഷനുകളും വ്യാജമെന്ന് കണ്ടെത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

Top