പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്നലിന് സമീപമാണ് സംഭവമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Top