കരസേനാ ആയുധശാലയിലേയ്ക്ക് ആയുധങ്ങളുമായി പോയ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേയ്ക്ക് ആയുധങ്ങളുമായി പോയ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു. കൊച്ചി കുണ്ടന്നൂര്‍ തേവര പാലത്തില്‍ വച്ചായിരുന്നു അപകടം. കൊച്ചി കുണ്ടന്നൂര്‍ തേവര പാലത്തില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി. ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം.

Top