പച്ചക്കറിയുടെ വില വർദ്ധന നിയന്ത്രിക്കാൻ നടപടി; മന്ത്രി വി.സുനിൽകുമാർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ പച്ചക്കറിയുടെ വില വർദ്ധന നിയന്ത്രിക്കാൻ നടപടി. മന്ത്രി വി.എസ്.സുനിൽകുമാർ ആണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി, ജൈ​​വ​​കൃ​​ഷി പ​​ദ്ധ​​തി, വി​​പ​​ണി വി​​ക​​സ​​ന പ​​ദ്ധ​​തി എ​​ന്നി​​വ​​യി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം 1131 വി​​പ​​ണി​​ക​​ൾ​​ക്കു സൗ​​ക​​ര്യ​​ദാ​​താ​​വാ​​യി കൃ​​ഷി വ​​കു​​പ്പ് പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്നുണ്ട്. അത് കൂടാതെ ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പ് വ​​ഴി മാ​​ർ​​ക്ക​​റ്റ് വി​​ല​​യേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള പ​​ച്ച​​ക്ക​​റി വി​​ൽപ​നയും നടത്തിവരുന്നു.

ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്ന് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നേ​​രി​​ട്ടു സം​​ഭ​​രി​​ക്കാ​​ൻ കൃ​​ഷി വ​​കു​​പ്പി​നു കീ​​ഴി​​ൽ ആ​​റ് കാ​​ർ​​ഷി​​ക മൊ​​ത്ത​​വ്യാ​​പാ​​ര വി​​പ​​ണി​​ക​​ളും അ​​ഞ്ചു ജി​​ല്ലാ​​ത​​ല സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളും നി​​ല​​വി​​ലു​​ണ്ടെ​​ന്നും പി.​​ജെ.​​ജോ​​സ​​ഫ്, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ്, എ​​ൻ.​​ജ​​യ​​രാ​​ജ് എ​​ന്നി​​വ​​രെയാണ് അ​​റി​​യി​​ച്ചത്.

Top