ബോളിവുഡ് ചിത്രം ‘വീരേ കി വെഡിങ്’ മാർച്ച് 2ന് പ്രദർശനത്തിനെത്തുന്നു

Veerey Ki Wedding

പുതിയ ബോളിവുഡ് ചിത്രം വീരേ കി വെഡിങ് മാർച്ച് 2ന് പ്രദർശനത്തിനെത്തുന്നു. നേരത്തെ മാർച്ച് 9ന് എത്തുമെന്ന് പറഞ്ഞ ചിത്രത്തിന്റെ റിലീസിംഗ് തീയതി പിന്നിട് മാറ്റുകയായിരുന്നു.

പുൽക്കിത് സാമ്രാട്ട് നായകനാകുന്ന ചിത്രത്തിൽ ജിമ്മി ഷെർഗിൽ, കൃഷ്ണ ഖർബന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അശൂ ത്രിഖയാണ് ചിത്രത്തിന്റെ സംവിധായകൻ.

Top