കരീനയും സോനവും ഒന്നിക്കുന്ന ‘വീര ദ വെഡ്ഡിങ്ങ് ‘ പുതിയ പോസ്റ്റർ പുറത്തെത്തി

Veere Di Wedding

രീന കപ്പൂറും സോനം കപൂറും ഒന്നിക്കുന്ന തമാശചിത്രമായ ചിത്രം വീര ദ വെഡ്ഡിങ്ങിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. കരീന കപൂര്‍ ഖാന്‍, സോനം കപൂര്‍, സ്വര ഭാസ്‌ക്കര്‍, ശിഖ തല്‍സാനിയ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം ജൂൺ ഒന്നിന് തീയേറ്ററുകളിൽ എത്തും.

Veerediweddingjan16

ഏകത കപൂറും, റിയ കപൂറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. താര സുന്ദരിമാർ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വീര ദ വെഡ്ഡിങ്ങ് തികച്ചും വിത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷർക്ക് നൽകുകായെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

Top