മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊവിഡ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.

പിണറായിയിലെ ആർ.സി അമല സ്കൂളിലായിരുന്നു വീണയുടെയും കുടുംബത്തിന്റെയും വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിൽ തന്നെ ആയിരുന്നു.

Top