‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

തിരുവനന്തപുരം: ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബില്ല് പാസായാൽ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയിൽ ബില്ലിനെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്‍ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു.

Top