കച്ചവടമല്ല കല്യാണം, സ്ത്രീധനത്തിനെതിരെ കാമ്പയിനുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കച്ചവടമല്ല കല്യാണം എന്ന പേരിലാണ് കാമ്പയിന്‍ അവതരിപ്പിച്ചത്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4261408690584730&show_text=true&width=500″ width=”500″ height=”884″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും, നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top