സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ വി.ഡി.സതീശന്‍

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയില്‍ ‘തിരുത്തുമായി’ കോണ്‍ഗ്രസ്സ് എം.എല്‍.എ വി.ഡി സതീശന്‍. ഒരിക്കലും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. സാമുദായിക നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയും രൂക്ഷമായാണ് സതീശന്‍ പ്രതികരിച്ചത്. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം.(വീഡിയോ കാണാം)

Top