വയനാട്ടില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

വയനാട്: മാനന്തവാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി അലോയ്.ടി.ജോസ് (21) ആണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റ അനൂപ് എന്ന യുവാവിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top