സാമുദായിക ധാര്‍ഷ്ട്യത്തിന് ഏറ്റ കിടിലന്‍ പ്രഹരം (വീഡിയോ കാണാം)

ജാതി രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വട്ടിയൂര്‍ക്കാവിലെ ചുവപ്പ് വിജയം.

വമ്പന്‍ അട്ടിമറി വിജയമാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കരസ്ഥമാക്കിയിരിക്കുന്നത്. ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് സി.പി.എംപോലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ യാഥാര്‍ത്ഥത്തില്‍ മത്സരം നടന്നത് എന്‍.എസ്.എസ് നേതൃത്വവും സി.പി.എമ്മും തമ്മിലായിരുന്നു.

Top