ബഹിരാകാശ യാത്രികന്റെ കഥാപാത്രവുമായി പുതിയ ചിത്രത്തിൽ വരുൺ തേജ്

Varun Tej

തെലുങ്ക് താരം വരുൺ തേജ് പുതിയ ചിത്രത്തിൽ ബഹിരാകാശ യാത്രികന്റെ വേഷത്തിൽ എത്തുന്നു. ശങ്കൽപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കും.

സിനിമയുടെ ചിത്രീകരണം അമേരിക്കയിൽ നടത്താനാണ് തീരുമാനം. സീറോ ഗ്രാവിറ്റിയിൽ പരിശീലനം നടത്തുന്നതിന് വരുൺ തേജ് ,ശങ്കൽപ് റെഡ്ഡി എന്നിവർ അടങ്ങുന്ന സംഘം മാർച്ചിൽ കസാക്കിസ്ഥാനിൽ പരിശീലനം നടത്തും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

Top