വരുണ്‍ ധവാന്‍ നായകനായി ‘ബവാല്‍’; ഒടിടി റിലീസ് പ്രഖ്യാപിച്ചു

രുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ഇപ്പോഴിതാ വരുണ്‍ ധവാന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആമസോണ് പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നുമാണ് റിപ്പോര്‍ട്ട്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബവാല്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

Top