വരുണ്‍ ധവാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ‘ജുഡുവാ 2 ‘ന്റെ മോഷന്‍ പോസ്റ്റര്‍ എത്തി

രുണ്‍ ധവാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ജുഡുവാ 2 ന്റെ മോഷന്‍ പോസ്റ്റര്‍ എത്തി.

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്യുലീന്‍ ഫെര്‍ണാണ്ടസും തപ്‌സി പന്നുവുമാണ് നായികമാരായി എത്തുന്നത്.

സജിത് നയിദ്വാലയാണ് ജഡുവാ 2 ന്റെ നിര്‍മ്മാതാവ്. അനുപം ഖേര്‍, രാജ്പാല്‍ യാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബാദ്ഷായും തനിഷ്‌ക് ഭാഗ്ചിയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. അയനന്‍ക ബോസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 29ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്

Top