വരുൺ ധവാൻ വിവാഹിതനായി

ബോളിവുഡ് താരം വരുൺ ധവാന്റെ വിവാഹം കഴിഞ്ഞു. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്.

താരത്തിന്റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ.നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ.

Top