വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച ആയുധങ്ങള്‍ കണ്ടെത്തി

weapon

വരാപ്പുഴ: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച ആയുധങ്ങള്‍ വീട്ടു പരിസരത്ത് നിന്നും കണ്ടെത്തി. വടിവാള്‍, ഇരുമ്പ്, പൈപ്പ് തുടങ്ങിയവയാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം വീട്ടു പരിസരത്ത് തന്നെ ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് പ്രതികളെയും പാടത്ത് എത്തിച്ച് തെളിവെടുത്തു.

Top