വരാപ്പുഴ കസ്റ്റഡി മരണം; ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു

Sreejith-

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്.

Top