വരാപ്പുഴ കസ്റ്റഡി മരണം : അന്വേഷണ സംഘം ഡിജിപിയോട് നിയമോപദേശം തേടി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിന്റെ കാര്യത്തില്‍ അന്വേഷണ സംഘം ഡിജിപിയോട് നിയമോപദേശം തേടി. അന്വേഷണം സംഘം ഫോണില്‍ മാത്രമാണ് സംസാരിച്ചതെന്ന് ഡിജിപി പറഞ്ഞു. ഫയല്‍ കിട്ടിയാല്‍ ഉടന്‍ മറുപടി നല്‍കുമെന്നും ഡിജിപിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.

Top