വരാപ്പുഴ കസ്റ്റഡി മരണം; സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു

Sreejith's death

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, കൊലക്കുറ്റത്തിലെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘവും വ്യക്തമാക്കി.

Top