ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണി; ആര്‍പിഎഫിനെതിരായ പരാതി പിന്‍വലിക്കണമെന്ന്

Sreejith's death

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണിക്കത്ത്. ആര്‍പിഎഫുകാര്‍ക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറണമെന്നാണ് കത്തില്‍ പറയുന്നത്. ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതി ഉണ്ടാകുമെന്നും, മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡിന്റെ പേരിലാണ് കത്ത്.

Top