വരാപ്പുഴ കസ്റ്റഡി മരണക്കേസ്; എസ്പി എവി ജോര്‍ജ്ജിനെ വെട്ടിലാക്കി റിമാന്റ് റിപ്പോര്‍ട്ട്

av-george

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്പി എവി ജോര്‍ജ്ജിനെ വെട്ടിലാക്കി റിമാന്റ് റിപ്പോര്‍ട്ട് എത്തി. എവി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് സി ഐ ക്രിസ്പിന്‍ സാം വരാപ്പുഴയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പറവൂര്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Top