വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന്12 മരണം

accident

വാരണാസി: വാരണാസിയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു. അപകടത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Top