വരലക്ഷ്മി ശരത് കുമാറിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ശക്തിയുടെ പോസ്റ്റർ എത്തി

രലക്ഷ്മി നായികയാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ശക്തിയുടെ പോസ്റ്ററുകള്‍ എത്തി.

എ. പ്രിയദര്‍ശിനി സംവിധാനം ചെയുന്ന ചിത്രത്തിൽ വരലക്ഷ്മിയുടെ സഹോദരി പൂജയും അഭിനയിക്കുന്നു.

തമിഴിലും മലയാളത്തിലും തെലുങ്കിലുമായാണ് ശക്തി റിലീസ് ചെയ്യുക.

ദുല്‍ഖര്‍ സല്‍മാന്‍, ശിവകാര്‍ത്തികേയന്‍, റാണ ദഗുപതി എന്നിവരാണ് ഓരോ ഭാഷയിലെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തത്.

ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ ലുക്കിലാണ് വരലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്.

Top