എറണാകുളം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം ആളപായമില്ല

കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം. എക്‌സ്പ്രസിന്റെ അഞ്ചാമത്തെ ബോഗിയിലാണ് തീപിടുത്തം ഉണ്ടായത്.

ഇതേ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Top