വാളയാറില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

പാലക്കാട്: വാളയാറില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍. ഈ മാസം ഏഴാം തീയതിയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top