വാളയാറില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതി ഒളിവില്‍

പാലക്കാട്: വാളയാറില്‍ എട്ടുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. ഈ മാസം ഏഴിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഒളിവിലായ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top