vaikom muhammad basheer’s brother passed away

വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍.

ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍ നടക്കും.

Top