vadakkanchery rape victim-police case

വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കുട്ടികളെ നോക്കുന്നില്ലെന്ന് കാട്ടി ഭര്‍തൃമാതാവ് നല്‍കിയ പരാതിയിലാണ് കേസ്.

ഇതേ പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Top