vadakkanchery rape case-ac moidheen

MOIDEEN

തിരുവനന്തപുരം: വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍.

കുറ്റക്കാരെ പാര്‍ട്ടിയൊ സര്‍ക്കാരോ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീലും പറഞ്ഞിരുന്നു.

Top