vadakkancheri rape case-dgp

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ മൊഴി ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര.

പോലീസ് അസോസിയേഷന്‍ നേതാവിനാണ് മൊഴി ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കി.

ഞായറാഴ്ചയാണ് ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘമായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

Top