ഇര്‍ഷാദ് ഹമീദ് ചിത്രം ‘ഒരു വടക്കന്‍ പെണ്ണ്’ ഷൂട്ടിങ് ആരംഭിച്ചു

ര്‍ഷാദ് ഹമീദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു വടക്കന്‍ പെണ്ണ് അധികം വൈകാതെ തിയേറ്ററുകളിലേക്ക്. ശ്രീജിത്ത് രവിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. താരത്തെ കൂടാതെ ഷംന ,സോനാ നായര്‍, വിജയ് ബാബു എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം

Top