നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡിഎംഒയുടെ നിര്‍ദേശം

കോഴിക്കോട്: വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡിഎംഒയുടെ നിര്‍ദേശം. നാല് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണഅ നിര്‍ദ്ദേശം. മാര്‍ക്കറ്റിലെ ഒരു പച്ചക്കറികട അടച്ചൂപൂട്ടി.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.

Top