വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

തലശ്ശേരി : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീര്‍ മൊഴി നല്‍കി. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മുഖ്യ‌മ‌ന്ത്രി ഉമ്മ‌ന്‍ ചാണ്ടിയെ ക‌ല്ലെറിഞ്ഞ‌ കേസില്‍ പ്ര‌തിയാണ് ന‌സീര്‍.

Top