vadakanchery rape case; anil akkarea statement

ത്യശൂര്‍: വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതികളുടേയും നുണ പരിശോധന നടത്തണമെന്നു വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര.അന്വേഷണ സംഘം പരാതിക്കാരിയെ പീഡിപ്പിക്കുകയാണെന്നും, പരാതിക്കാരിയുമായി നേരിട്ട് തെളിവെടുപ്പ് നടത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേസില്‍ നുണ പരിശോധനയ്ക്ക് തയാറാണെന്ന് പരാതിക്കാരി തന്നെ അറിയിച്ചിട്ടുണ്ട്.

Top