ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘വാന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

vaan

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം വാന്‍ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. രാ കാര്‍ത്തിക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിര്‍മാണം ജെ. സെല്‍വകുമാര്‍.

തന്റെ ആരാധകര്‍ക്ക് ഈദ് മുബാറഖ് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മലയാളികളുടെ യൂത്ത് ഐക്കണ്‍ തന്റെ പുതിയ ചിത്രത്തിന്റെ വിവരവും പുറത്ത് വിട്ടത്.

Top