നോട്ട് നിരോധനം, ജിഎസ്ടി, പെട്രോള്‍ വില.. മോദി ഭരണത്തില്‍ രാജ്യത്തിന് ഭ്രാന്തായി

vt balram

തിരുവനന്തപുരം: നോട്ട് നിരോധനം, ജിഎസ്ടി, ശിവജി-പട്ടേല്‍ പ്രതിമകള്‍, ഹെസ്പീഡ് ട്രെയിന്‍, പെട്രോള്‍ വില തുടങ്ങിയ മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് പ്രാന്തായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ വി.ടി ബല്‍റാം.

ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹാസവുമായി ബല്‍റാം രംഗത്തെത്തിയത്.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നോട്ട്‌ നിരോധനം
ജിഎസ്‌ടി
ശിവജി, പട്ടേൽ പ്രതിമകൾ
ഹൈസ്പീഡ്‌ ട്രെയിൻ
പെട്രോൾ വില

മോഡിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി
#VikasGandoThayoChe

Top