V surendran Pilali pressmeet

തിരുവനന്തപുരം: നേമത്ത് വോട്ട് കച്ചവടം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.സുരേന്ദ്രന്‍പിള്ള. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത് വോട്ട് കച്ചവടം നടന്നുവെന്ന് കെപിസിസിയുടെ അന്വേഷണ സമിതിയും കണ്ടെത്തിയിരുന്നു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യണം. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു.

Top