V.s’s double privilege issue

തിരുവനന്തപുരം:ഇരട്ട പദവി നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.ബില്‍ അവതരണത്തിനിടെ തടസ വാദം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.

വിഎസിന്റെ പദവി സംസ്ഥാനത്തിന് അധിക ചെലവ് ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഏത് അടിയന്തര സാഹചര്യത്തിലാണ് ബില്‍ അവതരിപ്പിച്ചത്, ബില്‍ യുക്തിരഹിതമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top