‘ബസിൽ യുവാവിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനം, കണ്ടക്ടര്‍ക്കും പിന്തുണ’ വി ശിവൻകുട്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചത്.

 

View this post on Instagram

 

A post shared by Nandita Sankara (@mastaanii_)

Top