v s sunilkumar on law academy issue

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി മന്ത്രി വി എസ് സുനില്‍കുമാറും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ച നടത്തി.

ശുഭകരകമായ പര്യവസാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നുവെന്ന് സര്‍ക്കാരിന് മനസ്സിലായി. പുതിയ പ്രിന്‍സിപ്പലിനെ അന്വേഷിച്ചുള്ള പത്ര പരസ്യം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Top