v.s comment – kerala in left

തിരുവനന്തപുരം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് തരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍.

അതാണ് ഇതുവരെയുള്ള സ്ഥിതി അനുസരിച്ച് കാണുന്നത് എന്നും വിഎസ് പറഞ്ഞു. മലമ്പുഴയില്‍ വിഎസിന്റഎ ലീഡ് 10,000 കടന്നു.

വ്യക്തമായ മുന്നേറ്റത്തോടെയാണ് മലമ്പുഴയില്‍ വിഎസിന്റെ ലീഡ്.

Top