വി.എസ് ‘ഓരോരുത്തരിൽ’പ്പെട്ടവരല്ല, ജന നേതാവാണ്, മറുപടി പറഞ്ഞേ പറ്റൂ (വീഡിയോ കാണാം)

വി.എസിന്റെ പ്രതികരണത്തോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ നിലപാട് അല്‍പ്പത്തവും ജനവിരുദ്ധവുമാണ്. വി.എസിനെ നിഷേധിക്കാനുള്ള അര്‍ഹതയൊന്നും ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല.

Top