V S Achuthanandan status; pinarai statement

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂവെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനുപിന്നാലെയാണ് ഇക്കാര്യം ശരിവയ്ക്കുന്നതരത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

Top