v s achuthanandan on kovalam palace

തിരുവനന്തപുരം: അനര്‍ഹരുടെ കൈകളില്‍ കോവളം കൊട്ടാരം എത്താന്‍ പാടില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.

കോടതിയലക്ഷ്യം ഒഴിവാക്കാന്‍ കൊട്ടാരം ഹോട്ടലുടമ രവിപിള്ളയ്ക്ക് നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.

Top